പന്നിയിറച്ചി നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരിന്തബാധിതർ; DYFIയുടെ പോർക്ക് ഫെസ്റ്റിലൂടെ ഒളിച്ച് കടത്തുന്നത് മതനിന്ദയെന്ന് നാസർ ഫൈസി കൂടത്തായി
“മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തിൽ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നൽകുകയാണ്