രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിലെത്തി വോട്ടുതേടിയതായി ആരോപണം ; പലയിടത്തും തർക്കം, ചെറിയ തോതിൽ കയ്യാങ്കളി; പാലക്കാടും വിധി കുറിച്ചു, ഇനി കാത്തിരിപ്പ്, വോട്ടെണ്ണൽ ശനിയാഴ്ച
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് സമയം പൂർത്തിയായി. തണുത്ത പോളിംഗാണ് ഇത്തവണ കണ്ടത്. വൈകിട്ട് 6.30 വരെ 68.48% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ 7 ശതമാനത്തോളം വോട്ടിൻ്റെ…