പാകിസ്ഥാന് വമ്പൻ തിരിച്ചടി, അമേരിക്ക നൽകിവന്ന സഹായങ്ങളെല്ലാം നിര്‍ത്തിവെച്ചു ; ഉത്തരവിറക്കി ട്രംപ് !
പാക്കിസ്ഥാന് വമ്പൻ തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ഉത്തരവ്. പാകിസ്ഥാന് നൽകിവന്നിരുന്ന സഹായങ്ങൾ താത്ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് ഡോണള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിലൂടെ അറിയിച്ചത്. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള അംബാസഡര്‍ ഫണ്ട് (എ എഫ് സി പി) ഉള്‍പ്പെടെയുള്ള യു…