ഹജ്ജിന് പോയ പ്രമുഖ മുസ്ലിം മതപണ്ഡിതനെ ഖുറാന്റെ പുറംചട്ടയിൽ സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതിന് കസ്റ്റംസ് പിടികൂടി ജയിലിൽ അടച്ചു; കെ ടി ജലീൽ
മലപ്പുറം: ഹജ്ജിന് പോയ കേരളത്തിലെ പ്രമുഖനായ മുസ്ലിം മതപണ്ഡിതനെ ഖുറാന്റെ പുറംചട്ടയിൽ സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതിന് കസ്റ്റംസുകാർ പിടി കൂടി ജയിലിൽ അടച്ചിട്ടുണ്ടെന്ന് കെ.ടി.ജലീൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുസ്ലിം ലീഗിനോട് ബന്ധപ്പെട്ടു നിൽക്കുന്ന മതസംഘടനയുടെ ഏറ്റവും ഉന്നതമായ സ്ഥാനം വഹിക്കുന്നയാളാണ് അദ്ദേഹം.…