Category: LATEST NEWS,LOCAL NEWS,PATHANAMTHITTA,SPIRITUAL,Sabarimala

Auto Added by WPeMatico

കരിമല കാനന പാതയിൽ പ്രവേശനനിയന്ത്രണം

കരിമല കാനന പാതയിൽ പ്രവേശനനിയന്ത്രണം ശബരിമല മകരവിളക്ക് ദർശനത്തിനായി ശബരിമലയിലേക്കു തീർഥാടകർ കടന്നുപോകുന്നതിനു പിന്നാ ശബരിലെ ദർശനം ലെ കരിമല കാനന പാത അടക്കും . ഇന്നു രാവിലെ വരെ മാത്രമേ കടത്തിവിടൂ, അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തും കളമെ ഴുത്തും ഇന്നു…

തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് പുറപ്പെടും; 75 കേന്ദ്രങ്ങളിൽ ദർശന സൗകര്യം

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപു സന്നിധാനത്തെത്തും.…

ശബരിമലയിൽ ഉള്ളിൽ ദീപനാളവുമായി ബലൂൺ പറത്തിയത് ആശങ്കയുണ്ടാക്കി; ആന്ധ്രയിൽ നിന്നുള്ള ഭക്തനെ വിലക്കി പോലീസ്

ശബരിമല: ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്ത് പറന്നത് ആശങ്കയുണ്ടാക്കി. ആന്ധ്രയിൽനിന്നെത്തിയ ഒരുഭക്തനാണ് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് പറത്തിയത്. ആന്ധ്രയിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിനും മറ്റും ആകാശത്തേയ്‌ക്ക് ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് വിടുന്നത്…