Category: LATEST NEWS,LOCAL NEWS,NEWS ELSEWHERE,THRISSUR

Auto Added by WPeMatico

ഗുരുവായൂർ അമ്പലനടയിൽ കല്യാണമഹാമഹം; 354 വിവാഹങ്ങൾ, റെക്കോർഡ്

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹം. 354 വിവാഹങ്ങൾക്കാണ് ബുക്കിങ്ങുള്ളത്. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങൾ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ എണ്ണം 354 ആയി. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.…