പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു
പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലർട്ടിലാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കക്കി, പമ്പ, മൂഴിയാർ, ആനത്തോട്…