മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചെന്ന് പരാതി
കോഴിക്കോട്: മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് – മുഫീദ ദമ്പതിമാരുടെ മകൾ 6 വയസുള്ള ഫൻഹാ മെഹറിനാണ് മുകൾ നിരയിലെ രണ്ട് മുൻ പല്ലുകൾ നഷ്ടമായത്.…