Category: LATEST NEWS

Auto Added by WPeMatico

കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍;’നിരീക്ഷണത്തിലായിരുന്നു’; സംവിധായകര്‍ക്ക് പിന്നാലെ വേടനും; സർക്കാർ പരിപാടിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.…

ചൈനീസ് മിസൈലിന് പിന്നാലെ തുര്‍ക്കിയുടെ പടക്കോപ്പുകളും; കറാച്ചിയിലിറങ്ങി തുര്‍ക്കിയുടെ സൈനിക വിമാനം ; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. സഖ്യകക്ഷികളായ ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ പടക്കോപ്പുകള്‍ പാക്ക് സേന ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും…

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ…! എന്ന് പറഞ്ഞ് വീഡിയോ …ഒടുവിൽ വേടന്റെ വീട്ടിലും കഞ്ചാവ് ; പോലീസ് പരിശോധന തുടരുന്നു

കൊച്ചി ∙ റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന…

യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ…

ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിൽ ഷൈന്‍ ടോമിനെയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും എക്‌സൈസ് ചോദ്യംചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ്‌ ഭാസിയെയും പാലക്കാട്‌ സ്വദേശിയായ മോഡൽ കെ. സൗമ്യയെയും എക്‌സൈസ്‌ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു.…

കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടില്‍നിന്ന് ഒമാനില്‍ നിന്നെത്തിച്ച 1.665 കിലോ എം.ഡി.എം.എ പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്…

കാട്ടാനക്കലിയടങ്ങാതെ അട്ടപ്പാടി; ഗുരുതര പരിക്കേറ്റ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ കൊല്ലപ്പെട്ടു. പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തില്‍ വിറക് ശേഖരിക്കാൻ…

കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറു പേർ തിരികെ പോയി; മെഡിക്കൽ വിസയിലുള്ളവർക്ക് 29 വരെ തുടരാം

തിരുവനന്തപുരം: ഇന്ത്യ വിടാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിൽ നിന്ന് ആറു പാകിസ്താൻ പൗരന്മാർ തിരികെ പോയി. സന്ദർശനവിസയിൽ എത്തിയവരാണ് തിരികെ പോയത്. 104 പാക്…

താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി, രക്ഷപ്പെടുത്തിയത് നാട്ടുകാർ

ഇടുക്കി: അപകടത്തിൽപെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ഇടുക്കി ഉപ്പുതറയിലാണ് ദുരൂഹസംഭവം. അപകടം മനഃപൂര്‍വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലടി…

ഐ.സി.യുവിൽ യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഐ.സി.യുവിലുള്ള യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുപ്പെല്ലിന്…