കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭക ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കും
കോട്ടയം: കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനുവരി 29(ബുധനാഴ്ച) രാവിലെ പത്തുമണി മുതൽ സംരംഭക ബോധവൽക്കരണ ശിൽപശാല നടത്തുന്നു. വിജയകരമായി സംരംഭങ്ങൾ എങ്ങനെ ആരംഭിക്കാം, വനിതാ ഗ്രൂപ്പുകൾക്ക് 75% സബ്‌സിഡി…