കാനഡ പാര്‍ലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷങ്ങള്‍ റദ്ദാക്കി; റദ്ദാക്കിയതിന് വിശദീകരണം നല്‍കിയില്ല
കാനഡ : ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍, കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പോളിവര്‍ പാര്‍ലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷങ്ങള്‍ റദ്ദാക്കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ടോഡ് ഡോഹെര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് നടക്കാനിരുന്ന പരിപാടിയുടെ സംഘാടകരായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ്…