വിവര്‍ത്തക ബന്ധുത്വ യാത്രാ സംഘത്തിന് വിക്രം യൂണിവേഴ്‌സിറ്റിയില്‍ ഉജ്വല സീകരണം ലഭിച്ചു
മധ്യപ്രദേശ്: ഭാഷാ സമന്വയവേദി അംഗങ്ങള്‍ക്ക് ഉജ്ജയിനിയില്‍ ഉജ്വല സ്വീകരണം. കേരളത്തില്‍ നിന്ന് മധ്യപ്രദേശിലെത്തിയ വിവര്‍ത്തക ബന്ധുത്വ യാത്രാ സംഘത്തിന് കാളിദാസ സര്‍ഗഭൂമിയായ ഉജ്ജയിനിയിലെ വിക്രം യൂണിവേഴ്‌സിറ്റിയില്‍ ഉജ്വല സീകരണം ലഭിച്ചു. ദേശീയ വിവര്‍ത്തനമഹോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമ്പര്‍ക്കം…