Category: kuwait

Auto Added by WPeMatico

കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു

കുവൈറ്റ്: റമദാൻ മാസത്തിന്റെ ആത്മീയ രാവിൽ കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (KERA) ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 14ന് വൈകിട്ട് 5 മണിക്ക് അബ്ബാസിയയിലെ എവർ ഗ്രീൻ ഹാളിൽ വച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ അതിഥിയായി അഡ്വ. സിറാജ് ശ്രമ്ബിയാക്കൽ…

ഡോൺ ബോസ്കോ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: പതിനെട്ടാം തവണയും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാർ

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും പ്രധാന ബാസ്കറ്റ്ബോൾ ടൂർണമെന്റുകളിൽ ഒന്നായ ഡോൺ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ശനിയാഴ്ച സമാപിച്ചു. സൽമീയയിലെ ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ടൂർണമെന്റിൽ പന്ത്രണ്ടു വയസ്സിനും പതിനാല് വയസ്സിനും താഴെയുള്ള ആൺ കുട്ടികളുടെയും…

കുവൈറ്റിൽ വനിതാ ദിനത്തോടനുബന്ധിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. "ലിംഗസമത്വത്തിനായുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുക"…

കെ.കെ.ഐ.സി അഹ് ലൻ വ സഹ് ലൻ റമദാൻ പരിപാടിയിൽ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തും

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പരിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് ഫെബ്രവരി 25ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന അഹ് ലൻ വ സഹ് ലൻ റമദാൻ പ്രോഗ്രാമിൽ യു.എ.ഇ ഇസ്ലാഹീ സെന്റർ പ്രെസിഡന്റും…

കുവൈറ്റില്‍ റമദാൻ മാസത്തിൽ ഇമാമുമാരുടെയും മതപ്രഭാഷകരുടെയും മുഅദ്ദിനുകളുടെയും അവധിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഔഖാഫ് മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഇമാമുമാരുടെയും മതപ്രഭാഷകരുടെയും മുഅദ്ദിനുകളുടെയും അവധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഔഖാഫ് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഇവരുടെ സാന്നിധ്യം അത്യാവശ്യമായതിനാല്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട് ആദ്യ 19 ദിവസങ്ങളില്‍ അവധി പരമാവധി…

ലോയാക്-ലാബാ: ‘ഹരിത പ്രദേശങ്ങൾ’ ലക്ഷ്യങ്ങൾ കൈവരിക്കാൻ പുതിയ പദ്ധതികൾ

കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും പ്രധാന പങ്ക് വഹിക്കുന്ന 'ലോയാക്' ഫൗണ്ടേഷനും 'ലാബാ' അക്കാദമിയും 2022-ൽ ആരംഭിച്ച 'ഹരിത പ്രദേശങ്ങൾ' ക്യാപൈൻ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. 2024-ൽ, ഈ സംരംഭങ്ങൾ സർക്കാർ-സ്വകാര്യ മേഖലയുമായി സഹകരിച്ചു പരിസ്ഥിതി പരിപാടികൾ…

കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ സമഗ്ര പരിഷ്‌കരണത്തിനായി എക്‌സിക്യൂട്ടീവ് പദ്ധതി

കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ അര്‍ദ്ധ-സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. നിയമനിര്‍മ്മാണം & സ്ഥാപന ആസൂത്രണം ആശുപത്രികള്‍ക്ക് സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം നല്‍കാന്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കും. അതേസമയം,…

കുവൈറ്റില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കാന്‍ നിര്‍ദേശം

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കാന്‍ നിര്‍ദേശം. വെള്ളിയാഴ്ച സൈറ്റിംഗ് അതോറിറ്റിയുടെ യോഗം ചേരും. വിശുദ്ധ റമദാന്‍ മാസം ചന്ദ്രക്കല ദര്‍ശിക്കുന്നതിനായി ശരീഅത്ത് സൈറ്റിംഗ് അതോറിറ്റി അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മുബാറക് അബ്ദുല്ല അല്‍ ജാബര്‍ നഗരപ്രാന്തത്തിലെ സുപ്രീം ജുഡീഷ്യല്‍…

കുവൈറ്റ്‌ കെഎംസിസി മതകാര്യ സമിതി “അഹ്‌ലൻ വ സഹ് ലൻ യാ ശഹറു റമദാൻ” പരിപാടി സംഘടിപ്പിച്ചു

കുവൈറ്റ്‌: കുവൈറ്റ്‌ കെഎംസിസി സംസ്ഥാന മത കാര്യസമിതി അഹ്‌ലൻ വ സഹലൻ യാ ശഹറു റമദാൻ പരിപാടി ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്റും മതകാര്യ സമിതി ചെയർമാനുമായ ഇഖ്‌ബാൽ മാവിലാടത്തിന്റെ ആദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന…

അസ്‌ലാം അലവിക്ക് യാത്രയയപ്പ് നൽകി കെടിഎ കുവൈത്ത്

കുവൈത്ത് സിറ്റി: ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോകുന്ന കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈത്ത് സ്ഥാപക അംഗവും മുൻ വൈസ് പ്രസിഡന്റുമായ അസ്‌ലാം അലവിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ സാൽമിയയിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ്…