രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
കുവൈത്ത് സിറ്റി: ആർ.എസ്.സി കുവൈത്ത് നാഷനൽ 2025-26 കാലയളവിലേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. താളം തെറ്റില്ല എന്ന പ്രമേയത്തിൽ നടന്ന അംഗത്വകാല പ്രവർത്തനങ്ങളെ തുടർന്ന് യൂനിറ്റ്, സെക്ടർ, സോൺ യൂത്ത് കൺവീനുകൾ പൂർത്തീകരിച്ചതിന് ശേഷം നാഷനൽ യൂത്ത് കൺവീനിലിലാണ് നവസാരഥികളെ പ്രഖ്യാപിച്ചത്.…