ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി
കുവൈത്ത് സിറ്റി : റമളാൻ മൂന്നിന് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാർ സംഗമത്തിൽ മനംകവരുന്ന രൂപത്തിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന യുവ പണ്ഡിതൻ നൌഷാദ് മദനി കാക്കവയൽ പങ്കെടുക്കും. മാർച്ച് 3 ന് തിങ്കളാഴ്ച വൈകുന്നേരം 4.30…