Category: kuttipuram

Auto Added by WPeMatico

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം സംസ്ഥാന പാതയില്‍ വെച്ച് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ …