Category: kunjalikkuty

Auto Added by WPeMatico

മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡൽഹിയിൽ തിരിച്ചടിയായത് -കുഞ്ഞാലിക്കുട്ടി

ക​ണ്ണൂ​ർ: മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ലേ​റ്റി​യ​തെ​ന്നും ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ ഭി​ന്നി​പ്പ് തി​രി​ച്ച​ടി​യാ​യെ​ന്നും മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്…

അമേരിക്കയിൽ ട്രംപ്​​ അധികാരത്തിൽ വന്ന പോലെയാണ് സംസ്ഥാനത്ത്​ പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന്-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അമേരിക്കയിൽ ട്രംപ്​​ അധികാരത്തിൽ വന്ന പോലെയാണ് സംസ്ഥാനത്ത്​ പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. എസ്​.ടി.യു സെക്രട്ടേറിയറ്റ്​ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

‘വർത്തമാനം മാത്രം പോര, പ്രവൃത്തിയിൽ കാണണ്ടേ’; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രിക്ക് വിമർശനവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ…

തൃശ്ശൂരില്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ച് കെ മുരളീധരന്‍

കോഴിക്കോട്: കെ മുരളീധരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. വടകരയില്‍ എ. പി വിഭാഗം നിര്‍ണായക ശക്തികൂടിയാണ്. മുരളീധരന്‍ വടകരയില്‍ നിന്ന് പിന്മാറി തൃശൂരില്‍…

സി.പി.എം. അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി

കണ്ണൂര്‍: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറി. കേരളനിര്‍മിതിയില്‍ സഹകരണ…