കുഞ്ചാക്കോ ബോബന്റെ ചോദ്യങ്ങളിൽ വലഞ്ഞ് നിർമ്മാതാക്കളുടെ സംഘടന; ഒടുവിൽ വിശദീകരണം
കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന പുറത്തു വിട്ട കണക്കുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കുഞ്ചാക്കോ ബോബൻ ഉന്നയിച്ചത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാക്കളുടെ സംഘടന…