Category: kumbhamela

Auto Added by WPeMatico

മഹാകുംഭമേളയില്‍ ഭര്‍ത്താവിന് വേണ്ടി തന്റെ ഫോണ്‍ ഗംഗയില്‍ മുക്കി ‘ഡിജിറ്റല്‍ സ്‌നാന്‍’ നടത്തിയ ഭാര്യയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയില്‍ വൈറൽ

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേള ഇന്ന് സമാപിക്കുകയാണ്. ജനുവരി 13 ന് ആരംഭിച്ച കുംഭമേള ഒരു മാസത്തിലേറയായി നീണ്ടു നിന്ന ആഘോഷങ്ങളോടെയാണ് സമാപനം കുറിക്കുന്നത്. ചില…

മഹാകുംഭമേള: 300 കി.മീ. നീളത്തിൽ ഗതാഗത കുരുക്ക്, റെയിൽവേ സ്റ്റേഷൻ അടച്ചു; വഴിയിൽ കുടുങ്ങി ജനം

ലക്നൗ ∙ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ഒഴുകിയെത്തിയതോടെ പ്രയാഗ്‌രാജിൽ വൻ ഗതാഗതക്കുരുക്ക്. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയിൽ കുടുങ്ങിയതായാണു റിപ്പോർട്ട്. ആൾത്തിരക്ക് കൂടിയതിനാൽ വെള്ളിയാഴ്ച വരെ…

കുംഭമേളയിൽ സ്നാനം ചെയ്ത് കെജിഎഫ് നായിക

മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും…

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം

ന്യൂഡൽഹി ∙ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം ന്യൂസ്‌ലോൺട്രിയുടെ റിപ്പോർട്ട്. ജനുവരി 29നു പുലർച്ചെയുണ്ടായ അപകടത്തിൽ 30 മരിച്ചെന്നും 60ൽ…