Category: Kuala Lumpur

Auto Added by WPeMatico

മലേഷ്യ , സിംഗപ്പൂര്‍ മലയാളികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് എയര്‍ഏഷ്യ കോഴിക്കോട് – മലേഷ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.5900 രൂപയ്ക്ക് മലബാറില്‍ നിന്ന് മലേഷ്യയിക്കും തുടര്‍ന്ന് സിംഗപ്പൂര്‍ , തായ് ലാന്‍ഡ് , ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ ഇനിമുതല്‍…