Category: ksrtc

Auto Added by WPeMatico

താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: താമരശ്ശേരിയിൽ റോഡിൽ വീണ മാങ്ങ എടുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.…

കെ.എസ്​.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

മലപ്പുറം: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ കെ.എസ്​.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, പെരിന്തൽമണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ, മൂന്നാർ, കോതമംഗലം,…

ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. തുടർന്ന് സീനത്തിനെ…

മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ…

കെഎസ്ആർടിസി ഡിപ്പോയിലും ബസിലും പോസ്റ്ററുകൾ പാടില്ല; നിർദേശവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകൾക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകൾ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകൾക്ക് അവർക്ക് അനുവദനീയമായ…

യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതി; മേയറുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എച്ച്.യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സ്‌റ്റേഷന്‍…

തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും KSRTC ബസ്സ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം ; ഡ്രൈവറുടെ പരാതി സ്വീകരിക്കാതെ പോലീസ്

തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം. ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനും ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം…

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍…

കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ(41) ആണ് കോഴിക്കോട്…

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തട്ടി ലോറിയുടെ സൈഡ് മിറർ തകർന്നു , അതേ ബസിന്റെ സൈഡ് മിറർ അഴിച്ചെടുത്ത് ലോറി ജീവനക്കാർ

കോട്ടയത്തുനിന്നു മൂകാംബികയ്ക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തട്ടി സൈഡ് മിറർ തകർന്നെന്ന് ആരോപിച്ച്, അതേ ബസിന്റെ സൈഡ് മിറർ ലോറി ജീവനക്കാർ അഴിച്ചെടുത്ത് ലോറിയിൽ ഘടിപ്പിക്കുന്ന…