Category: kseb

Auto Added by WPeMatico

വൈദ്യുതി നിരക്ക്​ കേരളത്തിൽ കുറവെന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ

തി​രു​വ​ന​ന്ത​പു​രം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​വാ​ണെ​ന്ന്​ വി​വ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളു​മാ​യി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ. 29 സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി നി​ര​ക്കു​ക​ൾ താ​ര​ത​മ്യം ചെ​യ്ത പ​ട്ടി​ക​യാ​ണ്…

തീവ്രമഴയില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം: ആയിരത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു,നിരവധി…

മഴയിലും കാറ്റിലും കെഎസ്ഇബിക്ക് 48 കോടിയുടെ നഷ്ടം

തിരുവനന്തപുരം: മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകള്‍‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 895 എച്ച്ടി പോസ്റ്റുകളും 6230 എല്‍ടി…

പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്നു; കോഴിക്കോട്ട് 18കാരൻ‌ തൂണിൽനിന്ന് ഷോക്കേറ്റു മരിച്ചു

കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന യുവാവ് ഇരുമ്പു കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളജ് ജംക്‌ഷനിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന്…

വൈദ്യുതി നിലച്ചു, കോഴിക്കോട് പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ…

ഇടയ്ക്കിടെ കറണ്ട് പോകുന്നുണ്ടോ? കാരണമെന്തെന്ന് പറഞ്ഞ് കെഎസ്ഇബി, ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

വൈദ്യുതി വിതരണം തടസമില്ലാതെ തുടരാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി…

വൈദ്യുതി ലാഭിക്കാം, ടിവി കാണുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന. ഇതിന്റെ…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3:00 മണിക്കാണ് യോഗം നടക്കുക. ചൂട്…

‘പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും’; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

കൊച്ചി: എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്ഇബിയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് വ്യാജ സന്ദേശമെന്ന് അധികൃതര്‍. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബി…

വീണ്ടും ഇരുട്ടടി!; സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.…