നടുവണ്ണൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം ; ഭീതിയിൽ പ്രദേശവാസികൾ
കോഴിക്കോട് : നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തിരുവോട് പറമ്പിൻ നിരവത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു. ചേമ്പ്, വാഴ, മരച്ചിനി, ചേന ഉൾപ്പെടെയുള്ള ചെ റുകൃഷികളും തെങ്ങ്, കമുങ്ങ് തൈകളും വ്യാപകമായി നശി പ്പിക്കുന്നതായി പരാതി. രാത്രി സമയങ്ങളിൽ…