Category: kozhikode news

Auto Added by WPeMatico

വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നു ; വീട്ടുകാർ വിലക്കിയിട്ടും ഷിബിലി പിന്മാറിയില്ല …ഒടുവിൽ

കോഴിക്കോട് ∙ ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കുത്തിക്കൊന്ന യാസിര്‍, ഉമ്മയെ കഴുത്തറത്ത് കൊന്ന ആഷിഖിന്‍റെ അടുത്ത സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഇവരെല്ലാം വലിയ…

ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ച് ചിത്രമെടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; യാസിർ കടുത്ത മാനസിക വൈകൃതമുള്ള ആൾ

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിര്‍ കടുത്ത മാനസിക വൈകൃതമുള്ള വ്യക്തി. യാസിറുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രമെടുത്ത്…

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക് ; ക്രൂരത ചെയ്തത് നോമ്പ് തുറക്കുന്ന സമയത്ത് ; ഭർത്താവ് യാസർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ്…

ഹേമാകമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെനും അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശം നൽകി ഹൈക്കോടതി. മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്ന…

മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌; അപകടത്തിൽപെട്ടത് ഇടുക്കി -കൂമ്പാറ ബസ്

മുക്കം: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌ അപകടം. 13 യാത്രക്കാർക്കും രണ്ട്‌ ബസ്‌…

കോഴിക്കോട് ഓവുചാലിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ജീവനോടെ തിരിച്ചെത്തുമെന്ന നാ​ടിന്റെ പ്രതീക്ഷ വഫലമാക്കി ഓടയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെ കനത്ത മഴയിൽ ഓവുചാലിൽ ഒഴുക്കിൽപെട്ട് കാണാതായ കോഴിക്കോട്…

കോഴിക്കോട്ട് സെൽഫിയെടുത്തതിന് സീനിയർ വിദ്യാർഥികളുടെ മർദനം; മൂന്നുപേർ റിമാൻഡിൽ

പ​യ്യോ​ളി: ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് വാ​ട്സ്ആ​പ് ഗ്രൂ​പി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി സെ​ൽ​ഫി​യെ​ടു​ത്ത് പോ​സ്റ്റ് ചെ​യ്ത​തി​ന് ഇ​തേ കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ…

വ​ട​ക​രയിൽ ഹോളി ആഘോഷത്തിനിടെ ലോഡ്ജിൽ കൂട്ടത്തല്ല്; അഞ്ചുപേർക്ക് പരിക്ക്

വ​ട​ക​ര: ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ലോ​ഡ്ജി​ൽ സം​ഘ​ർ​ഷം, അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വ​ട​ക​ര ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന പ്ലാ​ന​റ്റ് ലോ​ഡ്ജി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും സ​മീ​പ മു​റി​ക​ളി​ൽ താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളു​മാ​ണ്…

വ​ട​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് വിദ്യാർഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ കണ്ടെടുത്തു

വ​ട​ക​ര: വ​ട​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മോ​ഷ്ടി​ച്ച എ​ട്ട് ബൈ​ക്കു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വ​ട​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്ന…

കോഴിക്കോട് മണ്ണൂരിൽ അടച്ചിട്ട വീട് തുറന്ന് 20 പവനും പണവും കവർന്നു

ക​ട​ലു​ണ്ടി: അ​ട​ച്ചി​ട്ട വീ​ട് തു​റ​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. മ​ണ്ണൂ​ർ വ​ട​ക്കു​മ്പാ​ട് റെ​യി​ലി​ന​ടു​ത്ത പ​റ​മ്പി​ൽ ഹൗ​സി​ൽ ഉ​മ്മ​ർ​കോ​യ​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് 20 പ​വ​ൻ ആ​ഭ​ര​ണവും 1,15,000 രൂ​പ​യും മോ​ഷ്ടി​ച്ച​ത്.…