Category: kozhikode news

Auto Added by WPeMatico

തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത് ; വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും,…

പ്രതിയെ തേടിയെത്തിയ പോലീസിനെ മാതാവ് മിക്സി കൊണ്ടടിച്ചു, ​പിന്നാലെ കത്തികൊണ്ട് വെട്ടി; കോഴിക്കോട്ട് രണ്ട് പൊലീസുകാർ ആശുപത്രിയിൽ, ഉമ്മയും മകനും കസ്റ്റഡിയിൽ

അ​ർ​ഷാ​ദിനെ പൊലീസ് പി​ടി​കൂടിയപ്പോൾ മുക്കം (കോഴിക്കോട്): കാരശ്ശേരി വലിയപറമ്പിലെ വീട്ടിൽ മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്.പിയുടെ സ്ക്വാഡിലെ സി.പി.ഒമാരായ ഷാലു, നൗഫൽ എന്നിവർക്കാണ്…

ഉടമയെ കിട്ടിയില്ല; കാ​ർ നി​ർ​ത്തി​യി​ട്ട സ്ഥ​ലം ഒ​ഴി​വാ​ക്കി റോഡ് ടാറിങ്

ഓ​മ​ശ്ശേ​രി: ‘വ​ണ്ടി ന​മ്പ​ർ ക​ണ്ടു അ​ങ്ങ് യു.​പി ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​ണ്ട. ഇ​ന്ന് ടാ​റി​ങ് പൂ​ർ​ത്തി​യാ​യ ഓ​മ​ശ്ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡി​ലെ കാ​ഴ്ച​യാ​ണി​ത്.’ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ലി​ന്‍റോ ജോ​സ​ഫ് എം.​എ​ൽ.​എ എ​ഴു​തി.…

വിഷു: സ്പെഷ്യൽ ട്രെയിൻ സർവീസ് ഇങ്ങനെ, അറിയാം കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: വിഷു, ഈസ്റ്റർ, തുടങ്ങിയ ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികൾക്കായാണ് വിഷു അവധിക്കാല…

രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ഫറോക്ക് പൊലീസിന്‍റെ ഡ്രോൺ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രാമനാട്ടുകര ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്…

ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്റെ മ​റ​വി​ൽ യു​വ​തി​ക്ക് ജോലി വാഗ്ദാനം ചെയ്ത് ല​ക്ഷ​ങ്ങ​ൾ തട്ടിയയാൾ റിമാൻഡിൽ

ഫ​റോ​ക്ക്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്റെ മ​റ​വി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​യാ​ൾ റി​മാ​ൻ​ഡി​ൽ. മ​ല​പ്പു​റം വ​ള്ളു​വ​ങ്ങാ​ട് മ​ഞ്ച​പ്പ​ള്ളി വീ​ട്ടി​ൽ മി​ദ്ലാ​ജി​നെ (19)യാ​ണ് ന​ല്ല​ളം പൊ​ലീ​സ്…

നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു

മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ്…

കോഴിക്കോട് മകനെ വെട്ടിയ കേസില്‍ പിതാവ് ജാഫർ അറസ്റ്റിൽ

കോഴിക്കോട് : മകനെ വെട്ടിയ കേസില്‍ പിതാവ് അറസ്റ്റിലായി. എലത്തൂരില്‍ നടന്ന സംഭവത്തില്‍ ജാഫര്‍ എന്ന ആളാണ് അറസ്റ്റിലായത്. പരിക്കേറ്റ മകന്‍ ജംഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

മലപ്പുറം ആരുടെയും സാമ്രാജ്യമല്ല; ഹിന്ദുക്കളെ എന്തുകൊണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാക്കുന്നില്ല; തന്നെ കത്തിച്ചാലും പരാമര്‍ശത്തിലെ ഒരു വാക്കും പിന്‍വലിക്കില്ല; വെള്ളാപ്പള്ളി

ndp-yogam-general-secretary-vellappally-natesan-will-not-retract-even-a-single-word-of-his-remarks-against-malappuram-district

സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതികൾ എം.ഡി.എം.എയുമായി ലോഡ്ജിൽ; നാലുപേർ പിടിയിൽ

തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി…