Category: KOZHIKODE

Auto Added by WPeMatico

കോഴിക്കോട് യുവാവിനെ മർദിച്ചു കൊന്നു; അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ…

നടക്കാവിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ പ്രധാന കൊമേഴ്ഷ്യൽ & റെസിഡൻസ് സെന്ററായ നടക്കാവിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്ര താരവും…

നടുറോഡിൽ രേണുവിന്‍റെയും ദാസേട്ടന്‍റെയും റീൽസ് ചിത്രീകരണം; മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്ത് കമന്‍റുകള്‍ ; വ്യാപക വിമർശനം

നടുറോഡിൽ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെയും യൂട്യൂബർ ദാസേട്ടന്റെയും റീൽസ് ചിത്രീകരണത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പലരും മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്തു സോഷ്യൽ…

ഡോ. എം.ജി.എസ് നാരായണൻ‌ അന്തരിച്ചു ; സംസ്കാരം വൈകിട്ട്

കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം വീട്ടിൽ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ…

വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതി: കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: വിവസ്ത്രയാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതിയുടെ പരാതിയിൽ കൗമാരക്കാരനെ പിടികൂടി പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിലാണ്…

ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ…

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ് സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.…

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ്…

ഫറോക്ക് പഴയ പാലത്തിനു സമീപം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

ഫറോക്ക്: പഴയ പാലത്തിനു സമീപം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സുമ (56) ആണ് മരിച്ചത്. അസുഖ ബാധിതയായിരുന്ന ഇവർ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും വീട്ടിൽ…

മൂഡ് കിട്ടണമെങ്കിൽ വലിക്കാൻ കഞ്ചാവ് വേണം! രാത്രി മൂന്നിന് വിളിച്ച് കഞ്ചാവ് ചോ​​ദിക്കുന്നു: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ്.

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ്. പുലർച്ചെ മൂന്ന് മണിക്ക് തന്നോട് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും സാധനം ഇല്ലാതെ മൂഡ് വരില്ലെന്നുമാണ് ഭാസി പറഞ്ഞതെന്നും നിർമാതാവ്…