Category: KOTTAYAM

Auto Added by WPeMatico

മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. അബദ്ധങ്ങളോട് അബദ്ധമാണ് പി.സി. ജോർജിനെന്ന് ഹൈകോടതി അഭി​പ്രായപ്പെട്ടു. ഒരു അബദ്ധം പറ്റിയതാണെന്ന്…

ചൂട് ഇനിയും കൂടും; ഇന്നും നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് | weather update

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ…

ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി, വേദന കൊണ്ട് കരയുമ്പോള്‍ പൊട്ടിച്ചിരിച്ച് പ്രതികള്‍; റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു…

സ്വകാര്യ​ഭാ​ഗങ്ങളിൽ ഡമ്പൽ തൂക്കും, ശരീരത്തിൽ മുറിവുണ്ടാക്കി ലോഷൻ ഒഴിക്കും;കോട്ടയത്ത് അതിക്രൂരറാ​ഗിങ്

കോട്ടയം: മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തു. നഴ്‌സിങ് കോളേജ്…

സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥ; പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ…

മോഷണ കേസിലെ പ്രതി 29 വർഷങ്ങൾക്കുശേഷം പിടിയിൽ

ചങ്ങനാശേരി : മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വാഴപ്പള്ളി മോർകുളങ്ങര ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) എന്നയാളാണ്…

അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി, മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ്…

അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ടത് മ​ല​യാ​ളിയുടെ മൃ​ത​ദേ​ഹം; ബന്ധുക്കൾ ഏ​റ്റു​വാ​ങ്ങാ​ത്തതിനാൽ ബം​ഗ​ളൂ​രു​വി​ൽ സം​സ്ക​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഫാ​ക്ട​റി​യു​ടെ ബേ​സ്‌​മെ​ന്റി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ല​യാ​ളി​യു​ടേ​തെ​ന്ന് പൊ​ലീ​സ്. കോ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു പ്ര​ശാ​ന്തി​ന്റെ (32) മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​നി​ല​യി​ൽ ക​ന​ക​പു​ര റോ​ഡി​ലെ ഫാ​ഷ​ൻ വ​സ്തു​ക്ക​ളു​ടെ ഫാ​ക്ട​റി…

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര…

ഭിക്ഷാടനത്തിന് ക്യൂ.ആര്‍.കോഡും ഗൂഗിള്‍പേയുമായി യാചകര്‍; പണമെത്തുന്നത് സ്‌പോണ്‍സര്‍മാരിലേക്കെന്ന് റിപ്പോർട്ട്

കോട്ടയം റെയിൽവേ പോലീസ് പിടികൂടിയ ഭിക്ഷാടകർ, ക്യു.ആർ.കോഡ് കാണിക്കുന്നു യാത്രക്കാർക്കുമുന്നിൽ യാചകർ നീട്ടുന്നത് മൊബൈൽ ഫോണും ഗൂഗിൾ പേയും ക്യു.ആർ.കോഡും. പാട്ടുപാടിയും കാർഡുകൾ വിതരണംചെയ്തും നടത്തിയിരുന്ന ഭിക്ഷാടനം…