Category: KOTTAYAM

Auto Added by WPeMatico

അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മയുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍

പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതയായിരുന്ന ഇവര്‍ നാട്ടിലെ സൗമ്യ സാന്നിധ്യമായിരുന്നു. മാവേലിക്കരയില്‍ വീട്ടമ്മയായ കുഴിപ്പറമ്പില്‍ മറിയാമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ…

റാന്നിയിൽ യുവതിയെ ക്രിമിനൽ കേസ് പ്രതി വെട്ടിക്കൊന്നു

പത്തനംതിട്ട: റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയുടെ വെട്ടേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. കീക്കൊഴൂർ സ്വദേശിനി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റാന്നി ബ്ലോക്ക് വടക്കേടത്ത് സ്വദേശി അതുൽ സത്യനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. രജിതമോളുടെ വീട്ടിലേക്ക്…

വയോധികയുടെ നാലരപ്പവന്റെ മാല മോഷ്ടിച്ചു; ഹോം നഴ്സ് അറസ്റ്റിൽ

കോട്ടയം : വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർഥം പ്രസ് ഭാഗത്തുള്ള വയോധിക ദമ്പതികൾ…

മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വനിതാഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സീതക്കുഴിയിൽ പുതുപ്പറമ്പിൽ ബിനു പി. ജോണിനെയാണ് (45) കണ്ണൂരിൽനിന്ന് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച…

പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, ദേഷ്യപ്പെട്ടു; ചോദ്യം ചെയ്ത ആളെ കുത്തി, അറസ്റ്റ്

തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ…

സംസ്ഥാനത്ത്​ വൻ ഹവാല റാക്കറ്റെന്ന്​ ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ മ​ണി എ​ക്സ്​​ചേ​ഞ്ച്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ട​ക്കം മ​റ​വി​ൽ കോ​ടി​ക​ളു​ടെ ഹ​വാ​ല ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന്​ എ​ൻ​ഫോ​ഴ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി). ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തെ 14 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.90 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​വും വി​ദേ​ശ ക​റ​ൻ​സി​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ…

കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ…

വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു

ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ചെങ്ങന്നൂർ…

വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പോലീസ് എത്തി; വീട് പൂട്ടിയ നിലയിൽ

കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ ‍വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ്…