അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും
തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന സജ്ജം. അടുത്ത അഞ്ചുദിവസം കൂടി വ്യാപകവും അതിശക്തവുമായ മഴയ്ക്കു സാധ്യത. കാലവർഷം ശക്തി…