ബലാത്സംഗ പരാതി വ്യാജം; ഏഴുവർഷങ്ങൾക്കിപ്പുറം കുറ്റവിമുക്തനായി അധ്യാപകൻ ; ആൺസുഹൃത്ത് വെള്ളക്കടലാസിൽ ഒപ്പിടുവിച്ചെന്ന് പെൺകുട്ടി
കോട്ടയം: ‘‘കോടതിയിൽനിന്ന് ജാമ്യം കിട്ടി വീട്ടിലേക്ക് മടങ്ങിയത് ജീവിക്കാനുള്ള മനസ്സോടെ ആയിരുന്നില്ല. എന്നാൽ, കുട്ടികളുടെ മുഖം കണ്ടപ്പോൾ ഒന്നിനും കഴിഞ്ഞില്ല. കഴിഞ്ഞ ഏഴുവർഷം അവർക്കുവേണ്ടി മരിച്ചുജീവിക്കുകയായിരുന്നു…’’ -പറയുന്നത്…