Category: KOLLAM

Auto Added by WPeMatico

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; പത്തു ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണമായും…

സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​…

റോഡരികിൽ കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; സമീപം തിന്നറിന്റെ ഒഴിഞ്ഞ കുപ്പി, തീപ്പെട്ടി, ബാഗ്

കുണ്ടറ: യുവതിയെ റോഡരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംക്‌ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23)…

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം; 33കാരൻ പിടിയിൽ

കൊല്ലം: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസിറ്റിൽ. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച്…

121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍; കൊട്ടാരക്കരയില്‍ കൊഴിഞ്ഞുപോക്ക്

കൊട്ടാരക്കര: മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മിറ്റി അംഗവും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെട് 121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഐ…

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് അധ്യാപികയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

കൊല്ലം: സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി…

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി…

ബാ​റി​ലെ അതിക്രമത്തിന് പിന്നാലെ ബാർ മാനേജറെ ആക്രമിച്ച സംഭവം: ആറുപേർ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: ബാ​ർ മാ​നേ​ജ​റെ അ​ക്ര​മി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​കൾ അറസ്റ്റിൽ. അ​ഷ്ട​മു​ടി സ​ന്തോ​ഷ്ഭ​വ​നി​ൽ സു​ധീ​ഷ് (24), സു​നീ​ഷ് (22), തെ​ക്കേ വ​യ​ലി​ൽ വീ​ട്ടി​ൽ നി​ഥി​ൻ (26), ചെ​റു​മൂ​ട്…

ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനക്കേസ് പ്രതി പിടിയിൽ

കുണ്ടറ (കൊല്ലം): പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിൽ. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു.…