വഴിത്തർക്കത്തിനിടെ പതിനാലുകാരനു നേരെ പോലീസ് അതിക്രമം; ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണി
തിരുവനന്തപുരം ∙ വഴിത്തർക്കത്തിനിടെ അയിരൂരിൽ പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. കുട്ടിയെ തള്ളിയിട്ടെന്നും കൈകൾക്കു പൊട്ടലുണ്ടെന്നും കുടുംബം…