കാമുകിക്കൊപ്പം പോയ യുവാവ് കിണറ്റിൽ മരിച്ചനിലയിൽ
അഞ്ചൽ: കാമുകിക്കൊപ്പം പോയ യുവാവിനെ ദിവസങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചൽ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻ ഷാ(21)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ 20-ാം തീയതിയാണ് സജിൻ ഷായെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ…