പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മുന്നണികള്‍; വ്യാജവോട്ട് പ്രശ്നത്തില്‍ ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് മൂന്നോടെ സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. പ്രചാരണം അവസാനിപ്പിക്കല്‍ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിക്കും.കടുത്ത മത്സരത്തിനാണ് പാലക്കാട് അരങ്ങൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ…