ശക്തമായ മഴ പെയ്താല്‍ വീണ്ടും അപകടസാധ്യത; വയനാട് ചൂരൽമല സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
ഉരുൾപൊട്ടലിൽ ചൂരൽമല അങ്ങാടിയും സ്കൂൾ റോഡുമടക്കം 108 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്ന് ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. അമിത മഴ പെയ്താൽ വീണ്ടും അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് സമർപ്പിച്ചു.ഉരുൾപൊട്ടലിനു പിന്നാലെ ഓഗസ്റ്റ്…