Category: KERALA,LATEST NEWS,THRISSUR

Auto Added by WPeMatico

തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്ടി പരിശോധന; 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളില്‍ രണ്ട് പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്

ക്യാമറ കണ്ട് സീറ്റ്ബെൽറ്റിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു

15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിനുളളിലുണ്ടായിരുന്നവരെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുമ്പ് നാട്ടുകാര്‍ ചെര്‍ന്ന് രക്ഷപ്പെടുത്തി

പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി; എഡിജിപിയ്ക്കു വീഴ്ച പറ്റി: മുഖ്യമന്ത്രി

തൃശൂർ പൂരം കലക്കലിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പൂരം കലക്കല്‍: എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം ഉണ്ടായി, അന്വേഷണ റിപ്പോർട്ട് നാളെ കൈയിലെത്തും- മുഖ്യമന്ത്രി

തൃശ്ശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ​ഗുരുവായൂർ ക്ഷേത്രം’- വിഡിയോ​ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രം വിഡിയോ​ഗ്രാഫി അനുവദിക്കാം