Category: KERALA,LATEST NEWS,THRISSUR

Auto Added by WPeMatico

പി.ജയചന്ദ്രന് ആദരാഞ്ജലിയുമായി സംഗീത ലോകം: തൃശൂരിൽ പൊതുദർശനം, സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്

ഇന്ന് രാവിലെ 9.30ന് മൃതദേഹം പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിക്കും

ഇ.ഡി വീണ്ടും കരിവന്നൂർ ബാങ്കിൽ; അനധികൃത വായ്പയെടുത്തവർ‌ കുടുങ്ങും

ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത് എന്നാണ് വിവരം

തിരുവമ്പാടിക്കെതിരെ കൊച്ചി ദേവസ്വം; ബിജെപിയുമായി ഒത്തുകളിച്ച് പൂരം അലങ്കോലമാക്കി എന്ന് ഗുരുതര ആരോപണം; പോലീസിന്റെ ഭാഗത്തും വീഴ്ച

സിപിഎം പ്രതിനിധിയായ കെപി സുധീര്‍ പ്രസിഡന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമായതില്‍ തിരുവമ്പാടിയേയും പോലീസിനേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്

കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സ​തീ​ഷി​ന്‍റെ മൊ​ഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം

കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.

കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും രാഷ്ട്രീയ വിഷയമാകുന്നു; പുനരന്വേഷണം വേണമെന്ന് സിപിഎം

ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ കോടാനുകോടി രൂപ ചാക്കില്‍കെട്ടി വച്ചു എന്നാണ് വിവരം. അതില്‍ നിന്നും മൂന്നരക്കോടിയാണ് അടിച്ചുമാറ്റിയത്. ഇത് ഗൗരവതരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു

‘പണം ചാക്കിലെത്തിച്ചു’; കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി BJP മുൻ ഓഫീസ് സെക്രട്ടറി

തൃശ്ശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു

കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; സുരേഷ് ഗോപി

കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു