മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; സംഭവം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കുന്നതിനിടെ
മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വെെകുന്നേരം തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന്…