‘പാലക്കാട്ടെ യുഡിഎഫ് വിജയം തിളക്കമുള്ളത്; ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ സിപിഎമ്മിന് നൽകിയ അടി’
സന്ദീപ് വാരിയർ വന്നതുകൊണ്ട് വോട്ട് നഷ്ടപ്പെട്ടില്ലെന്നും രാഹുൽ വന്നതു കൊണ്ട് മെച്ചമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Malayalam News Portal
Auto Added by WPeMatico
സന്ദീപ് വാരിയർ വന്നതുകൊണ്ട് വോട്ട് നഷ്ടപ്പെട്ടില്ലെന്നും രാഹുൽ വന്നതു കൊണ്ട് മെച്ചമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മുന്നേറ്റം തുടരുന്നു. ഒരു ലക്ഷത്തിനടുത്ത് വോട്ട് പ്രിയങ്കക്ക് ലീഡുണ്ട്. പാലക്കാട് ലീഡ് നില മാറിമറിയുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ലീഡ് നിലയില്‍…
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂര്‍ത്തിയായി. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍…
തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി സന്ദീപ് ചര്ച്ചനടത്തി
പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് പാര്‍ട്ടി വിടുന്നത്
തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ്…
സുധീർ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.