Category: KERALA,LATEST NEWS,PALAKKAD

Auto Added by WPeMatico

കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ചെന്താമര: ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു

പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കിടപ്പുമുറിയിൽ; അന്വേഷണം

വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്

ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടി; വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി മന്ത്രി

മദ്യപിച്ച് അമിത വേഗത്തിൽ കാറിടിച്ചു തെറിപ്പിച്ചു; പാലക്കാട്ട് രണ്ടു വയോധികർക്ക് ദാരുണാന്ത്യം

65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്

വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം, പി വി അന്‍വറിനെതിരെ കേസെടുക്കും; കലക്ടര്‍ നിര്‍ദേശം നല്‍കി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

വിലക്ക് ലംഘിച്ച് അൻവറിന്റെ വാർത്താസമ്മേളനം, ചട്ടം കാണിക്കാൻ വെല്ലുവിളി; നടപടി വരുമെന്ന് ഉദ്യോഗസ്ഥർ

മുന്നണികൾ തുക ചെലവാക്കിയതിൽ കമ്മിഷൻ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാർത്താസമ്മേളനം

‘രാഹുൽ മാങ്കൂട്ടത്തിലും ബാഗുകളും വ്യത്യസ്ത വാഹനങ്ങളില്‍’; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത രൂപത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്