Category: KERALA,LATEST NEWS,MOVIE,THIRUVANTHAPURAM

Auto Added by WPeMatico

യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്തു

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്

സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ്

ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്

‘മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കേണ്ട’; മുകേഷിന് സംരക്ഷണവുമായി സര്‍ക്കാര്‍

മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് ആഭ്യന്തര വകുപ്പിന്റെ വിലക്ക്

മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യം; മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയെന്ന് ശ്രീകുമാരന്‍ തമ്പി

രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്

ഒടുവിൽ പ്രതികരിക്കാൻ തയാറായി മോഹൻലാൽ; ഇന്ന് മാധ്യമങ്ങളെ കാണും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക