Category: KERALA,LATEST NEWS,LOCAL NEWS,MALAPPURAM

Auto Added by WPeMatico

വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ അറ്റന്‍ഡ് ചെയ്തതായി സഹോദരി; ലൊക്കേഷൻ കൂനൂരിൽ; തിരച്ചിൽ ഊട്ടിയിലേക്ക്

ഞായറാഴ്ചയാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്

ഇടിമുഴക്കം പോലെ ശബ്ദം; മലപ്പുറത്ത് ഭുചലനമുണ്ടായെന്ന് നാട്ടുകാര്‍; പരിശോധന

വീടിന്റെ ജനലുകള്‍ തരിക്കുകയും മേല്‍ക്കൂര ഇളകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.

വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സംശയം?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു

വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയ വരനെ നാലുദിവസമായി കാണാനില്ല, അന്വേഷണം

പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്

’27 മിനിറ്റാണ് ഞാന്‍ കാത്തിരുന്നത്,അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചാണെങ്കിൽ.. ‘; വേദിയിൽ എസ്.പിയെ രൂക്ഷമായി വിമർശിച്ച് PV അൻവർ MLA

ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു

കോട്ടയ്ക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്