‘സമൂഹമാധ്യമങ്ങളിലെ വേട്ടയാടല്‍’: അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തു
സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ ചേവായൂർ പോലീസാണ് കേസ് എടുത്തത്.