Category: KERALA,KOTTAYAM,LATEST NEWS

Auto Added by WPeMatico

ട്രിമ്മർ ഓർഡർ ചെയ്തു, മൂന്നു തവണയും വന്നത് തെറ്റായ ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി

ആത്മകഥാവിവാദം: ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സി: നടന്നത് കേവലം ആശയവിനിമയം മാത്രം

കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല

ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

ണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം

അത് ജസ്‌നയല്ല, സിബിഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം; വിശദീകരണവുമായി പിതാവ്

മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്

‘ജെസ്‌ന ഒരു യുവാവിന്റെ കൂടെ ലോഡ്ജില്‍വന്നു’; വെളിപ്പെടുത്തലുമായി മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി

ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍