Category: KERALA,KOLLAM,LATEST NEWS

Auto Added by WPeMatico

വിസ്മയ കേസ്: സുപ്രീം കോടതിയെ സമീപിച്ച് കിരൺ കുമാർ; തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യം

പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി

പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു

പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്

ശാസ്താംകോട്ട തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.