Category: KERALA

Auto Added by WPeMatico

ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ല- വി.ഡി. സതീശൻ

കൊച്ചി: ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആശ വര്‍ക്കര്‍മാരുടെ സമരത്തെ രണ്ടു മന്ത്രിമാര്‍ അപഹസിച്ചു. പന്ത്രണ്ടും പതിനാലും…

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു, പോപ്പുലര്‍ ഫിനാന്‍സിന് 17.79 ലക്ഷംരൂപ പിഴചുമത്തി ഉപഭോക്തൃ കമ്മീഷന്‍

ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് 17,79,000 ലക്ഷംരൂപ പിഴവിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തിരുവനന്തപുരം സ്വദേശി…

ഷഹബാസ് പഠിക്കാൻ മിടുക്കൻ; മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ

കോഴിക്കോട്: എളേറ്റിൽ എം.ജെ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുകൾ. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദിച്ചത്. ഷഹബാസിനെ മർദിക്കുമെന്ന് ഇവർ നേരത്തെ…

കേരളത്തിൽ നാലു ലക്ഷം പേരിൽ കാൻസർ സ്ക്രീനിങ്; 78 പേർക്ക് രോഗം,22,605 പേർക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ കാൻസർ പ്രതിരോധ കാമ്പയിനിൽ 78 പേരിൽ രോഗം കണ്ടെത്തി. 22,605 പേർക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. ‘ആരോഗ്യം…

സംസ്ഥാനത്ത് ഇനി ഡിജിറ്റല്‍ ആര്‍സി; മാറ്റം ഇന്ന് മുതല്‍ – തപാല്‍ വഴി ഇനി വീടുകളിലേക്ക് ലൈസന്‍സോ ആര്‍സി ബുക്കോ ലഭിക്കുകയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍സി. ആവശ്യമുള്ളവര്‍ക്ക് മാത്രം ആര്‍സി പ്രിന്റ് ചെയ്‌തെടുക്കാം. പരിവാഹന്‍ സൈറ്റില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്തിയതായി ഗതാഗത വകുപ്പ് വ്യക്തമാക്കി. ആര്‍സി…

കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. ഹൈക്കമാന്‍ഡ് നേതൃയോഗത്തില്‍ സംസ്ഥാനത്തെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും…

താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കാട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ​ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (16) ആണ്…

വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് ജാമ്യം

പത്തനംതിട്ട: വിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജിന് ജാമ്യം…

ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. തുടർന്ന് സീനത്തിനെ…

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷ വാർത്ത; ഇന്നും സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇതോടെ സ്വർണവില വീണ്ടും 63000-ത്തിലേക്ക് എത്തി. ഇന്ന് പവന് 400 രൂപയാണ്…

You missed