വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അന്വേഷണം
വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദിക്കുന്നത്…