Category: KERALA

Auto Added by WPeMatico

നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ.…

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തവും പിഴയും

കൊച്ചി: വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീ‍ഡിപ്പിച്ച കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റപത്രത്തിൽ…

മെഡിസെപ് ഡേറ്റ തിരുത്താൻ ഇനി മൂന്നുദിനം കൂടി

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെ​ഡി​സെ​പ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡേ​റ്റ​യി​ൽ തി​രു​ത്ത​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും ഒ​ഴി​വാ​ക്ക​ലും ന​ട​ത്താ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു​ദി​നം മാ​ത്രം. ഗു​ണ​ഭോ​ക്താ​വി​ന്‍റെ​യും ആ​ശ്രി​ത​രു​ടെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ തി​രു​ത്താ​നും ആ​ശ്രി​ത​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്താ​നും ഉ​ള്ള​വ​രെ നീ​ക്കം ചെ​യ്യാ​നും 20ന്​…

തൃശ്ശൂരിൽ ബാങ്കിന് തീയിടാൻ യുവാവിൻ്റെ ശ്രമം; ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീതിയിലാഴ്ത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട്…

ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം; ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്‌ഐ…

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണ കാർ (ഫോട്ടോ : മനോരമ ) കോഴിക്കോട്∙ തിരുവമ്പാടി കറ്റ്യാടിനു സമീപം പൊയിലിങ്ങാ പുഴയിൽ കാർ നിയന്ത്രണം വിട്ട് പതിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. തോട്ടത്തിൽ കടവ് ശാന്തിനഗർ സ്വദേശി ചെമ്പൈ മുഹാജിർ…

അമ്മയുടെ പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിക്ക് മർദനം; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

കൊല്ലം: പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയാണു യുവതി. ദിവസങ്ങള്‍ക്കു മുൻപു…

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്കു പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ് ശ്രമം. ഇന്നലെ തുടങ്ങിയ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ…

ഷോളയൂരിൽ വനവാസി യുവാവ് മരിച്ച നിലയിൽ; വന്യജീവി ആക്രമണമെന്ന് സൂചന; വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ ഊരിൽ മണികണ്ഠനെ (26) ആണ് മരിച്ച നിലയിൽ കണ്ടത്. വന്യജീവി ആക്രമണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെയായിരുന്നു മണികണ്ഠന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിന്റെ ഭാഗം ഭക്ഷിച്ച…

ബൈക്കുകളുടെ പരമാവധി വേഗത 60 വരെ മാത്രം; ഓട്ടോയ്ക്ക് 50; കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി.…