Category: kerala police

Auto Added by WPeMatico

പോലീസ്​ വേട്ട: മാധ്യമ പ്രവർത്തകർ 26ന്​ സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തും​

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ജൂ​ൺ 26ന്​ ​രാ​വി​ലെ 11നാ​ണ്​ മാ​ർ​ച്ച്. ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​വേ​ശ​നം പു​നഃ​സ്ഥാ​പി​ക്കു​ക, നി​യ​മ​സ​ഭ ചോ​ദ്യോ​ത്ത​ര​വേ​ള ചി​ത്രീ​ക​രി​ക്കാ​ൻ പ​ത്ര-​ദൃ​ശ്യ…

കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചു; എസ്എഫ്‌ഐ നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ് (21), കൊടിനാട്ടുമുക്ക് ആശാരിക്കണ്ടി വീട്ടിൽ ഹ്രിതുൽ (19) എന്നിവരാണ് അറസ്റ്റിലായത്. കാലിക്കറ്റ് സർവ്വകലശാല…