‘ട്രാൻസ്ജെൻഡറുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തത് തെറ്റ്’; മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: വീട് നിർമിക്കാൻ ട്രാൻസ്ജെൻഡർ ഇറക്കിവെച്ച ഒരു ലോഡ് കരിങ്കല്ലും 150 താബൂക്കും 100 ചുടുകല്ലും അയൽവാസികൾ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാൻ വിസമ്മതിച്ച പൊലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം…